8 പമ്പുകൾ 100 ദിവസത്തിനകം തുടങ്ങും | Oneindia Malayalam

2021-06-13 2,367

കെ എസ് ആർ ടി സിയുടെ സ്വന്തം പെട്രോള്‍ പമ്പുകൾ വരുന്നതായി ഗതാഗതഗ മന്ത്രി ആന്‍റണി രാജു. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള കലർപ്പില്ലാത്ത പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെഎസ്ആർടിസി സംസ്ഥാനത്തുടനീളം പെട്രോൾ - ഡീസൽ പമ്പുകൾ തുടങ്ങുന്നുവെന്നാണ് മന്ത്രി അറിയിച്ചത്.



Videos similaires